Tuesday, January 15, 2019
Ideal number of companies in the portfolio.
Tuesday, November 6, 2018
ഷെയര്‍ മാര്‍കറ്റ് നിക്ഷേപത്തില്‍ നഷ്ടം എങ്ങിനെ ഒഴിവാക്കാം.
അതിന് അവര്‍ക്ക് ഒരു പാട് ഉദാഹരണങ്ങളും പലരും പറഞ്ഞ അനുഭവങ്ങളും ഉണ്ടാകും. ഒരു വേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്ത വിഷയം സ്റ്റോക് മാര്‍കറ്റില്‍ എങ്ങിനെ ഇന്‍വെസ്റ്റ് ചെയ്യാം എന്നതായിരുന്നു. ഞാന്‍ അത് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ പലരുടെയും മുഖത്ത് ഒരു കള്ളച്ചിരി കണ്ടു. അതില്‍ പലരും മുമ്പ് പണം നഷടപ്പെട്ടവരോ അല്ലെങ്കില്‍ അത് ഒരു പണം നഷ്ടപെടുത്തുന്ന പരിപാടിയാണ് എന്ന് വിസ്വസിക്കുന്നവരോ ആയിരുന്നു.
Thursday, November 1, 2018
പ്രൈമറി വിദ്യാഭ്യാസം കേരളം Vs. ഫിന്‍ലന്‍ഡ്
കേരളത്തിൽ പ്രൈമറി അധ്യാപകർക്ക് വേണ്ട കുറഞ്ഞ യോഗ്യത ടി ടി സി (പ്ലസ് 2 കഴിഞ്ഞ് ചെയ്യുന്നത്). എന്നാല്‍ ഫിൻലൻഡിൽ അത് ബിരുദാനന്തര ബിരുദം!ഇന്ന് മലയാള മനോരമയിൽ നവകേരള കാഹളം എന്ന തലക്കെട്ടിൽ കേരളം മെച്ചപ്പെടേണ്ട ഏതാനും മേഖലകളിൽ പിന്തുടരാവുന്ന ലോകത്തിലെ മറ്റു രാജ്യങ്ങളിലെ മാതൃകകൾ അവതരിപ്പിക്കുന്നുണ്ട്.
അതിൽ എനിക്ക് ഏറ്റവും സ്ട്രൈകിംഗ് ആയി തോന്നിയത് ഫിൻലണ്ടിലെ പ്രാഥമിക വിദ്യാഭ്യാസം ആണ്. കേരളത്തിൽ പ്രൈമറി അധ്യാപകർക്ക് വേണ്ട കുറഞ്ഞ യോഗ്യത ടി ടി സി ആണ് (പ്ലസ് 2 കഴിഞ്ഞ്). എന്നാല്‍ ഫിൻലൻഡിൽ അത് ബിരുദാനന്തര ബിരുദം ആണ്! അവിടെ 5 ലക്ഷം കുട്ടികൾക്ക് 28000 സ്കൂളുകൾ. ഇവിടെ 13 ലക്ഷം കുട്ടികൾക്ക് 7000 സ്കൂളുകൾ!
വെനീസ് മോഡൽ ടൂറിസം വികസനം, യു് കെ മോഡൽ ഉന്നത വിദ്യാഭ്യാസ ഹബ്, ജർമനി മോഡൽ സാങ്കേതിക വിദ്യ, അയർലൻഡ് മോഡൽ റോഡ് സുരക്ഷ, സ്വീഡനിലെ വനിതകളുടെ അവകാശം, യുഎഇ യുടെ ഡിജിറ്റൽ സേവനം, യുഎസിലെ സര്‍ക്കാര്‍ സേവനം സ്വകാര്യ വഴി, സ്വിറ്റ്സർലൻഡ് പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയാണ് മറ്റ് മാതൃകകൾ അവതരിപ്പിച്ചിരിക്കുന്നത്.
Wednesday, October 31, 2018
Do children need textbooks in the class!
Sunday, October 28, 2018
Back to the hobby of reading books
3. Start With Why: How Great Leaders Inspire Everyone To Take Action by Simon Sinek
4. Blue Ocean Shift: Beyond Competing - Proven Steps to Inspire Confidence and Seize New Growth by Renee Mauborgne, W. Chan Kim
5. The Power of your Subconscious Mind by Joseph Murphy
In the queue for reading
1. Budhanum Sankaranum Pinne Njaanum [ ബുദ്ധനും ശങ്കരനും പിന്നെ ഞാനും ] (Malayalam) by Muralee Thummarukudy
2. The Monk Who Sold His Ferrari by Robin Sharma
Monday, May 23, 2016
Switching from Any.do to Google Reminder
Now completely shifted from Any.do to Google Reminder.
Advantages:
Reminder appears in the google calendar. So one app for appointments, schedules and reminders. More over now Google calendar have new feature for goal settings.
One app less. Saving battery charge and notifications.
What I would miss:
Any.do has subtasks option which is very useful to split one task to multiple tasks and strike off one by one. This option can be used creatively for different purpose. For example: I create a task 'buy ' and all items to be bought is created as subtasks. When I buy any item I strike it off. If I have multiple things to be completed for vacation, I make one task as vacation and create subtasks under it.
I appreciate Any.do is a great app to organise and follow up things to do. For me, I extensively use Google Calendar and it is only convenient to have reminders for things to do within the Calendar itself. It is easy to schedule any day.


